Wednesday 2 April 2008

അടിക്കുറിപ്പുകള്‍ ക്ഷണിക്കുന്നു..





കൈപ്പള്ളി എന്തു ചെയ്യും എന്നും കരുതിയുള്ള നില്പാണു..ഞാന്‍ കൊടുക്കുന്ന അടിക്കുറിപ്പു.

“കുപ്പായം ഉണങും മുന്‍പു ക്രീക്കു പാര്‍കില്‍ പൊയി ബ്ലൊഗന്മരേ കണ്ടിട്ട് വരാം...”

പ്രത്യെക അറിയിപ്പ് - ടിയാണ്ടെ അടുത്ത ഇര ബ്ലൊഗന്മാരില്‍ ആരുമാകാം....be care ful...

5 comments:

Sreejith Madhavan said...
This comment has been removed by the author.
Kaippally said...

വൃക്ഷത്തേ അപമാനിക്കണ്ടായിരുന്നു.

Unknown said...

ഇതാ‍ ഇവിടെ മറ്റൊരു കലാകാരന്‍ കൈപ്പള്ളിയെത്തന്നെ മാതൃകയാക്കിയിരിക്കുന്നു

മറ്റൊന്നിനുമല്ല തന്റ്റെ ആദ്യത്തെ കളര്‍ കാരികേച്ചര്‍ രചനക്ക്,നന്നായിരികുന്നു.

കരീം മാഷ്‌ said...

സിബുവിന്റെ വരമൊഴിയാണുപയോഗിക്കുന്നതെങ്കില്‍ അതിന്റെ ഹെല്‍പ്പില്‍ ലിപി എന്നതു ക്ലിക്കിയാല്‍ അക്ഷരങ്ങളുടെ ഒരു ചാര്‍ട്ടു കിട്ടും അതു പ്രകാരം മലയാള അക്ഷരങ്ങള്‍ തെറ്റില്ലാതെ എഴുതാന്‍ പറ്റും.
All the Best

Cartoonist said...

കൈപ്പള്ളി ഇന്നു താങ്കളെപ്പറ്റി വിളിച്ചറിയിച്ചേയുള്ളൂ. കണ്ടതില്‍ സന്തോഷം !

മലയാളി കാര്‍ട്ടൂണീസ്റ്റുകളുടെ ഒരു വേദിയുണ്ട് - www.keralacartoonists.blogspot.com
കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടേത് : www.cartoonacademy.blogspot.com

ആശംസകള്‍ !